സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ് സി യോഗം ഇന്ന്. സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ സർക്കാരിന്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുക്കും.
കേരളത്തിലെ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പ.