റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ചെമ്പങ്കണ്ടം, ഒളകര മേഖലകൾ സന്ദർശിച്ച് കലക്ടർ.
റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ചെമ്പങ്കണ്ടം, ഒളകര മേഖലകൾ സന്ദർശിച്ച് കലക്ടർ.
ഡെന്മാർക്ക് താരം എറിക്സൺ കളിക്കിടെ കുഴഞ്ഞു വീണു. ഫുട്ബോൾ ലോകം പ്രാർത്ഥനയോടെ വേദനയോടെ നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ എറിക്സൺ അപകട നില തരണം ചെയ്തു.