മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരണപ്പെട്ട തൊഴിലാളിയുടെ മക്കൾക്ക് പഠനാവശ്യത്തിന് ടിവി നൽകി വലപ്പാട് സേവാഭാരതി.
കൊവിഡ് കാലത്ത് തുടക്കം കുറിച്ച ആധുനിക സാങ്കേതിക പാഠ്യപദ്ധതിയ്ക്ക് പിന്തുണയുമായി കൊടുങ്ങല്ലൂർ 37-ാം വാർഡ്. കൊടുങ്ങല്ലൂർ 37-ാം വാർഡിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.