കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.

നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും.

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദ്ദേശം. എല്ലാ പോളിംഗ് ഏജന്റ് മാർക്കും പരിശോധന നടത്തും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടും. വാക്സിനേഷൻ ഊർജിതമാക്കും. തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോവിഡ് കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

Related Posts