ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി മുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി.