തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ‘ഗൃഹമൈത്രി 2022' -ന്റെ ഭാഗമായി രണ്ടാമത് ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു