മങ്കട ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
അതിഥി അധ്യാപക നിയമനം.
മാത്തമാറ്റിക്‌സ്, സൈക്കോളിജി, ഫിസിയോളജി,ബി ബി എ, സ്റ്റാറ്റിസ്റ്റിക്‌സ്, ഉറുദു, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളും mgckolathur@gmail.com എന്ന കോളേജ് ഇ - മെയില്‍ വിലാസത്തില്‍ ജൂണ്‍ 3 നുള്ളില്‍ അയക്കേണ്ടതാണ്.