അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കി.
By swathy

തമിഴ്നാട്, കർണാടക അതിർത്തികളിൽ പരിശോധന തുടങ്ങി. കെ എസ് ആർ ടി സി സർവീസ് തലപ്പാടി അതിർത്തിവരെ മാത്രം. തുടർന്ന് കർണാടകയുടെ സർവീസ്. ആർ ടി പി സി ആർ പരിശോധനക്ക് സാംപിൾ നൽകി അതിർത്തി കടക്കാം.