അന്തിക്കാട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ട് സ്വതന്ത്ര കർഷക സംഘം.

തൃശൂർ:

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം സംസ്ഥാന കൗൺസിലറും ജില്ലാ ട്രഷററുമായ ഉമ്മർ ഹാജി എടയാടി വൃക്ഷ തൈ നട്ടു. സ്വതന്ത്ര കർഷക സംഘം നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ ഹാജി പുതുമനക്കര, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ലത്തീഫ്, ഷരീഫ് എടയാടി, ജലീൽ കാരണപ്പറമ്പിൽ, അഹ്ലം ഉസ്മാൻ പുതുമനക്കര, റെന മെഹ്റിൻ എന്നിവർ പങ്കെടുത്തു.

Related Posts