അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂർ :

പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അക്രഡിറ്റഡ് എഞ്ചിനീയർ/അസിസ്റ്റ്ന്റ് എഞ്ചിനീയർ, ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിശദമായ ബയോഡാറ്റാ സഹിതം അപേക്ഷകൾ ജൂൺ 20ന് മുൻപായി പഞ്ചായത്തിൽ ലഭിക്കണം.

ഫോൺ: 04884274957, ഇമെയിൽ

-Panjalgptsr@gmail.com

Related Posts