ഇന്ത്യയിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി.
അബുദാബിയിൽ നിയന്ത്രണം.
By swathy
ഇന്ത്യയിൽ നിന്നുള്ളവർക്ക് അബുദാബിയിൽ നിയന്ത്രണം ഏർപ്പെടുത്തി. അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രാൻസിറ്റ് യാത്രക്കാർക്കും 12 വയസ്സിന് താഴെയുള്ളവർക്കും നിയന്ത്രണം ബാധകമല്ല.