അയ്യന്തോൾ ലയൺസ് ക്ലബ് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.
By athulya
അയ്യന്തോൾ:
അയ്യന്തോൾ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷനിലെ 5 ഡിവിഷനിലേക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. പടിഞ്ഞാറേ കോട്ട സെൻറ് ആൻസ് സ്കുളിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.