അറിയിപ്പ്.
പി എസ് സി പരീക്ഷ എഴുതുന്ന കൊവിഡ്, ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്ക് പരീക്ഷ എഴുതാനായി പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും. ഇവര്‍ ഇക്കാര്യം മുന്‍കൂട്ടി പി എസ് സി ഓഫീസില്‍ രേഖമൂലം അറിയിക്കേണ്ടതും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ എഴുതേണ്ടതുമാണ്. ഉദ്യോഗാര്‍ഥികള്‍ പി പി ഇ കിറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2327505, 9447785469.