അഴീക്കോട് കൊവിഡ് ബാധിതരായ ശേഷം നെഗറ്റീവായ വീടുകളിൽ അണുനശീകരണം നടത്തി എ ഐ വൈ എഫ്.

അഴീക്കോട്:

കൊവിഡ് ബാധിതരായ ശേഷം നെഗറ്റീവായ വീടുകളിൽ ആവശ്യാനുസരണം അണുനശീകരണം നടത്തിവരികയാണ് എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റി. ഒരു മാസക്കാലമായി അണുനശീകരണ പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. സി പി ഐയുടെ സന്നദ്ധപ്രവർത്തകരാണ് ഫോഗിങ് ഉപകരണവുമായി ആവശ്യക്കാരുടെ വിളിക്ക് സന്നദ്ധരായി എത്തുന്നത്.

Related Posts