അവിണിശ്ശേരിയില്‍ ബി ജെ പി.

അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബി ജെ പി യിലെ ഹരി പി നരേന്ദ്രൻ; വൈസ് പ്രസിഡന്റ്‌ ഗീത സുകുമാരൻ.

തൃശ്ശൂർ:

അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി ബി.ജെ.പിയിലെ ഹരി പി.നരേന്ദ്രനും വൈസ് പ്രസിഡന്റായി ഗീതാ സുകുമാരനും സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബി.ജെ.പിയ്ക്ക് അധികാരം ലഭിച്ചത്‌.

Related Posts