അവസാന പന്ത് വരെ ആവേശം നിറച്ച് സഞ്‌ജു.

അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് 4 റൺസ് ജയം.

അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് 4 റൺസ് ജയം. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയി അരങ്ങേറ്റം കുറിച്ച മലയാളി താരം സഞ്‌ജു സാംസണ് സെഞ്ചുറിയോടെ തുടക്കം. പഞ്ചാബ് കിങ്‌സിന്റെ 221 റൺസെന്ന കൂറ്റൻ സ്കോറിനെ മറികടക്കാൻ ശ്രമിച്ച രാജസ്ഥാൻ റോയൽസ് അവസാന നിമിഷം വരെ ആവേശം നില നിർത്തി.

Related Posts