രോഗലക്ഷണങ്ങൾ ഇല്ലെന്ന് മന്ത്രി കെ കെ ശൈലജ.
ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിൽ.
By swathy
മകൻ ശോഭിത്തിനും മരുമകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിൽ. തനിക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് കെ കെ ശൈലജ.