ആരോഗ്യ പ്രവർത്തകർക്ക് ബഹുമതി.

100 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് ബഹുമതി.

100 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്തവർക്ക് ബഹുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡ് നാഷണൽ സർവീസ് സമ്മാൻ എന്ന പേരിലാകും ബഹുമതി.

Related Posts