ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല.
By swathy
സംസ്ഥാനത്ത് ആരാധനാലയങ്ങൾ എപ്പോൾ തുറക്കുമെന്ന് പറയാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. രോഗവ്യാപനത്തോത് കുറയുന്നമുറയ്ക്ക് മാത്രമേ അക്കാര്യങ്ങൾ ആലോചിക്കൂ എന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.