ഗുരുവായൂർ ആനക്കോട്ടയിലെ ആറ് പാപ്പാന്മാർക്ക് കൊവിഡ്.
ആറ് പാപ്പാന്മാർക്ക് കോവിഡ്.
By swathy
ഗുരുവായൂർ:
ഗുരുവായൂർ ആനക്കോട്ടയിലെ ആറ് പാപ്പാന്മാർക്കും തൃശ്ശൂർ പൂരം മേളത്തിനെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷനിൽ ആക്കി. കൂടുതൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ്.