ആർ ടി പി സി ആർ ടെസ്റ്റ്.

തൃശൂർ:

ഇരിഞ്ഞാലക്കുട, ചാവക്കാട് താലൂക്കാശുപത്രികളില്‍ സ്‌പൈസ് ഹെല്‍ത്ത് മൊബൈല്‍ ലാബ് എന്ന് സ്വകാര്യ സ്ഥാപനം ആർ ടി പി സി ആർ ടെസ്റ്റ് സൗജന്യമായി നടത്തിവരുന്നു. ഈ ഒരു സൗകര്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Posts