ആർ ടി പി സി ആർ പരിശോധന വേണ്ട.

അന്തർസംസ്ഥാന യാത്രയ്ക്ക് ആർ ടി പി സി ആർ പരിശോധന വേണ്ടെന്ന് കേന്ദ്രം.

ഡൽഹി:

ആരോഗ്യവാനാണെങ്കിൽ കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് നിർദ്ദേശം. യാത്ര ചെയ്യുന്നവർ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. രോഗ ലക്ഷണം ഉള്ളവർ യാത്ര ഒഴിവാക്കണമെന്നും കേന്ദ്രം അറിയിച്ചു.

Related Posts