രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി.
ഇന്ധനവില ഇന്നും കൂട്ടി.
By athulya
പെട്രോൾ ലിറ്ററിന് 28 പൈസയും, ഡീസൽ ലിറ്ററിന് 33 പൈസയുമാണ് കൂട്ടിയത്.