ഇരിങ്ങാലക്കുടയിൽ ഓക്സിജൻ കോൺസന്ററേറ്റുകൾ വിതരണം ചെയ്തു.
By athulya

ഇരിങ്ങാലക്കുട:
ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് പഞ്ചായത്തുകളിൽ ഓക്സിജൻ കോൺസന്ററേറ്റുകളുടെ വിതരണവും കൊവിഡ് എമർജൻസി വാഹനങ്ങൾ, രണ്ട് സി എച്ച് സികൾ എന്നിവ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു.