ഉത്സവങ്ങൾ റദ്ദാക്കി.

കൊവിഡ്; ഉത്സവങ്ങൾ റദ്ദ് ചെയ്തു.

തൃശ്ശൂർ:

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം, പാവറട്ടി വി.യൗസേപ്പിതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ നടത്തിപ്പ് അനുമതി എന്നിവ റദ്ദ് ചെയ്തുകൊണ്ട് കളക്ടർ ഉത്തരവിറക്കി.

Related Posts