"എന്റെ നാട് " ദീപൻ മാഷ്
By admin
"എന്റെ നാട് " തൃത്തല്ലൂർ യു പി സ്കൂളിനെ ദേശിയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധാകേന്ദ്രമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ദീപൻ മാഷിലൂടെ സ്കൂളിലെ പ്രവർത്തനങ്ങളും ഒപ്പം സ്കൂളിൽ തയ്യാറാക്കിയ ഔഷധ ഗുണമുള്ള മരങ്ങൾ നിറഞ്ഞ കാടിനെ കുറിച്ചുമുള്ള വിശേഷങ്ങൾ ആണ് ഇന്നത്തെ എന്റെ നാടിൽ .
അവതരണം - ശ്രീജിൽ മിത്താലി
ചിത്രീകരണം - ജയൻ ബോസ്
സംയോജനം - ജലിൻ തൃപ്രയാർ
പോസ്റ്റ് പ്രൊഡക്ഷൻ - തൃശൂർ കമ്മ്യൂണിക്കേഷൻസ്
!!! തൃശ്ശൂർ ലോകത്തോടൊപ്പം !!! !!! ലോകം തൃശ്ശൂരിനോടൊപ്പം !!!