എറിയാട് എ എം ഐ യു പി സ്കൂളിലേക്ക് നോട്ടുബുക്കുകൾ നൽകി അഴീക്കോട് കൊട്ടിക്കൽസ്.
By swathy
എറിയാട്:
സാംസ്‌കാരിക കൂട്ടായ്മയായ അഴീക്കോട് കൊട്ടിക്കൽസ് എറിയാട് എ എം ഐ യു പി സ്കൂളിലെ വിദ്യാർഥികൾക്കായി നോട്ടുബുക്കുകൾ നൽകി. പ്രധാനാധ്യാപികയായ മിനി ബുക്കുകൾ ഏറ്റുവാങ്ങി. കൊട്ടിക്കൽസ് ഭാരവാഹികളായ സുനിൽ ചേപ്പുള്ളി, അരുൺജിത്ത് കാനപ്പിള്ളി, ഷഫീർ പറക്കോട്ട് എന്നിവർ പങ്കെടുത്തു.