എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്തിന്റെ അമ്മ സരസ്വതി നിര്യാതയായി.
തൃപ്രയാർ :
പ്രമുഖ വാഗ്മിയും സംസ്കൃത പണ്ഡിതനുമായിരുന്ന പരേതനായ രാമചന്ദ്രൻ വടക്കേടത്തിന്റെ ഭാര്യയും എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്തിന്റെ അമ്മയുമായ സരസ്വതി (89) നിര്യാതയായി.
മക്കൾ - ബാലചന്ദ്രൻ വടക്കേടത്ത്, സ്നേഹലത, സ്വർണ്ണലക്ഷ്മി, ശ്രീകല, പ്രേമചന്ദ്രൻ വടക്കേടത്ത്.
മരുമക്കൾ- സതി, മോഹൻദാസ്, ശ്യാമപ്രസാദ്, ജ്യോതി, പി ബിന്ദു എന്നിവർ മരുമക്കളാണ്. സംസ്ക്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ വെച്ച് നടത്തും.