എറണാകുളത്തെ പനങ്ങാട് ആണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് .
എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ ഇടിച്ചിറക്കി .
എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ ഇടിച്ചിറക്കി .
എറണാകുളത്തെ പനങ്ങാട് ആണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് .
ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ ആണ് ആകസ്മികമായി ഇടിച്ചിറക്കേണ്ടി വന്നത് . എറണാകുളത്തെ ജനവാസ മേഖലയായ പനങ്ങാട് ഒഴിഞ്ഞ ചതുപ്പ് നിലത്താണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് . പൈലറ്റിന്റെ മനഃസാന്നിധ്യം മൂലം അപകടം ഒന്നും കൂടാതെ എമർജൻസി ലാൻഡിംഗ് നടന്നു . എം എ യൂസഫലിയും ഭാര്യയും ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത് .ഇവരെ ആശുപത്രിയിലേക്ക് മാറ്റി . ആർക്കും പരിക്കൊന്നുമില്ലന്നു ആശുപത്രി അധികൃതകർ അറിയിച്ചു . നിരീക്ഷണത്തിൽ ആണുള്ളത് .