ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ കർക്കിടക മാസ ആചരണത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ആനയൂട്ടും നടന്നു.

ഏങ്ങണ്ടിയൂർ:

ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ കർക്കിടക മാസ ആചരണത്തോടനുബന്ധിച്ച് മഹാഗണപതിഹോമം വിശേഷാൽ പൂജകളും ആനയൂട്ടും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകി. ജയൻ എബ്രാന്തിരി, വെങ്കിട്ടരാമണൻ എമ്പ്രാന്തിരി, ആദിത്യൻ എമ്പ്രാന്തിരി, എന്നിവർ സഹകാർമികരായി. ആനയൂട്ടിന് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ പങ്കെടുത്തു.

Related Posts