ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.

എസ് എസ് എൽ സി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു.

തിരുവനന്തപുരം:

എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായി മെയ് 5 ന് നടത്താനിരുന്ന ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Related Posts