ഒമാൻ സൂറിൽ കൊവിഡ്‌ ബാധിച്ച്‌ തൃശൂർ സ്വദേശി മരിച്ചു .

ബുആലിയിൽ തൃശൂർ സ്വദേശി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു .

ഒമാൻ:

ബുആലിയിൽ തൃശൂർ സ്വദേശി കൊവിഡ്‌ ബാധിച്ച്‌ മരിച്ചു . തൃശൂർ മന്ദലാംകുന്ന് യാസീൻപള്ളിക്ക് കിഴക്ക് ഭാഗം സ്വദേശി കറുത്താക്ക മൊയ്‌ദുണി മകൻ ഷാഹിർ അലി (39) ആണ് നിര്യാതനായത് . കുന്നംകുളം കാണിപ്പയൂർ മേഖലയിൽ താമസകാരനായ ഷാഹിർ അലി രാണ്ടാഴ്ച്ചയായി കൊവിഡ്‌ ബാധിതനായി ചികിത്സയിൽ ആയിരുന്നു.

Related Posts