ഓക്സിജൻ സിലിണ്ടറുകൾ കൊവിഡ് ചികിത്സയ്ക്ക് നൽകാനൊരുങ്ങി ഫയർഫോഴ്സ്.
ഓക്സിജൻ സിലിണ്ടറുകൾ കൈമാറും.
തിരുവനന്തപുരം:
ഫയർഫോഴ്സിന്റെ 800 സിലിണ്ടറുകളാണ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകുന്നത്. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 14 ജില്ലകളിലും ഫയർഫോഴ്സിന്റെ കയ്യിലുള്ള സിലിണ്ടറുകൾ ആരോഗ്യവകുപ്പിന് കൈമാറും