ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ആസ്‌ട്രേലിയയിലും നിരോധനം.
ഓസ്ട്രേലിയയിലും വിലക്ക്.
By swathy
ഓസ്ട്രേലിയ:
ഇന്ത്യയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്ട്രേലിയയിലും വിലക്ക് ഏർപ്പെടുത്തി. മെയ് 15 വരെയാണ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.