പ്രവേശനോത്സവം ഓൺലൈനായി നടത്താൻ തീരുമാനം.
ഓൺലൈൻ പ്രവേശനോത്സവം.
By athulya
ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ തുടങ്ങും. പ്ലസ് വൺ പരീക്ഷ നടത്തുന്നതിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. വിക്ടേഴ്സിന് പുറമേ സ്കൂൾ അധ്യാപകർ നേരിട്ട് ക്ലാസുകൾ എടുക്കും. കൂടാതെ സ്കൂളുകൾ ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ നടത്തും.