വലപ്പാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1985- 86 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയായ 'ഓർമ്മച്ചെപ്പ്' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
ഓർമ്മകളുണർത്തി 'ഓർമ്മച്ചെപ്പ്'.

വലപ്പാട്: വലപ്പാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1985- 86 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയായ 'ഓർമ്മച്ചെപ്പ്' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
വലപ്പാട് സ്കൂളിൽ നടന്ന സംഗമം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക്ക് ഉദ്ഘാടനംചെയ്തു.അബ്ദുൾ സലീം അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ആശ ലാൽ, ദിനേശ്തൃപ്രയാർ ,പി.കെ സുഭാഷ് ചന്ദ്രൻ, സുരേന്ദ്രൻ, ശിരോമണി, നൈറ്റിംഗേൾ, യമുന, ജിഷ കെ.സി, ഹമീദ്തടത്തിൽ, ഇ.പി അജയ് ഘോഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
ജയൻ ബോസ്.