കൊടുങ്ങല്ലൂരിൽ ജനകീയ അടുക്കളയിലേക്ക് പച്ചക്കറി നൽകി.
By swathy
കൊടുങ്ങല്ലൂർ:
കൊടുങ്ങല്ലൂർ നഗരസഭയിലെ ഇരുപത്തി ഏഴാം വാർഡ് കൗൺസിലർ രവീന്ദ്രൻ നടുമുറിയുടെ നേതൃത്വത്തിൽ നഗരസഭക്ക് കീഴിൽ മേത്തലയിൽ പ്രവർത്തിക്കുന്ന ജനകീയ ഭക്ഷണശാലയിലേക്ക് ഏഴ് ദിവസത്തേക്കുള്ള പച്ചക്കറി നൽകി. ജനപങ്കാളിത്തത്തോടെയാണ് പച്ചക്കറി സമാഹരിച്ചത്.