കൊടുങ്ങല്ലൂരിൽ ഭക്ഷ്യ ധാന്യ കിറ്റും അണുനശീകരണ വസ്തുക്കളും വിതരണം ചെയ്തു.
കൊടുങ്ങല്ലൂർ:
കൊടുങ്ങല്ലൂർ മാടവന തൈത്തറ ക്ഷേത്ര ക്ഷേമ സമിതിയുടെയും, കുടുംബ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യ ധ്യാന കിറ്റും അണുനശീകരണ വസ്തുക്കളും വിതരണം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് രതീഷ് ടി വിയും ട്രസ്റ്റ് പ്രസിഡണ്ട് ടി എസ്സ് ഗിരീഷ് കുമാറും ചേർന്ന് ടി കെ മനോഹരന് ആദ്യ കിറ്റ് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.