കടപ്പുറം പഞ്ചായത്തിൽ ചാവക്കാട് പോലീസിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി
By swathy
.ചാവക്കാട്:
കടപ്പുറം പഞ്ചായത്തിൽ ചാവക്കാട് പോലീസിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. സുനാമി കോളനി, ഹരിജൻ കോളനി, നാല് സെൻറ് കോളനി എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. ചാവക്കാട് ഇൻസ്പെക്ടർ എസ് എച്ച് ഒ കെ പി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.