പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങും.
കുടിവെള്ളം മുടങ്ങും.
By swathy
നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്. എൻ.പുരം എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് നാട്ടിക അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.