തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകൾ/ ഡിവിഷനുകള്‍.
കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍.
01 പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് 01, 02, 03, 05, 06, 07, 08, 09, 10, 11, 12, 13, 14 വാര്‍ഡുകള്‍.
02 എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 03, 13, 16, 17, 18 വാര്‍ഡുകള്‍
03 അന്നമനട ഗ്രാമപഞ്ചായത്ത് 01, 02, 03, 06, 07, 11, 12, 14, 16, 17 വാര്‍ഡുകള്‍
04 പൊയ്യ ഗ്രാമപഞ്ചായത്ത് 04-ാം വാര്‍ഡ്
05 ഗുരുവായൂര്‍ നഗരസഭ 08, 09, 18, 20 ഡിവിഷനുകള്‍
06 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 03, 05, 07, 08, 09, 11, 12, 15, 16, 18, 20, 21 വാര്‍ഡുകള്‍
07 മേലൂര്‍ ഗ്രാമപഞ്ചായത്ത് 02, 03, 11, 13, 15, 17 വാര്‍ഡുകള്‍
08 വലപ്പാട് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 കൊടുങ്ങല്ലൂര്‍ നഗരസഭ 27-ാം ഡിവിഷന്‍.
02 കുന്ദംകുളം നഗരസഭ 12-ാം ഡിവിഷന്‍
03 നടത്തറ ഗ്രാമപഞ്ചായത്ത് 02,04,10,12,13, എന്നിവ മുഴുവനായും
15-ാം വാര്‍ഡിലെ പടിഞ്ഞാറ്റുമുറി ആല്‍ മുതല്‍ കുന്ദംകാട്ടുകര വരെ റോഡിന്റെ ഇരുവശവും ഉള്‍പ്പെടുന്ന പ്രദേശം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റായി പ്രഖ്യാപിച്ചു.