കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവ്.

തൃശൂരിൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവ്.

തൃശൂർ:

പലചരക്ക്, പഴം-പച്ചക്കറി കടകൾ ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ. എത്ര കടകൾ തുറന്നു പ്രവർത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും കളക്ടർ. മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തിക്കാം. കണ്ണട വ്യാപാരസ്ഥാപനങ്ങൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാമെന്നും ജില്ലാകളക്ടർ ഉത്തരവിട്ടു.

Related Posts