കണ്ണൂർ സർവകലാശാല; പരീക്ഷകൾ മാറ്റി.

കണ്ണൂർ സർവകലാശാലയിലെ പരീക്ഷകൾ മാറ്റി.

കണ്ണൂർ:

കണ്ണൂർ സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.

Related Posts