തൃശ്ശൂർ കോര്‍പറേഷന്‍ ഓഫീസില്‍ നിയന്ത്രണം.
കോര്‍പറേഷന്‍ ഓഫീസില്‍ നിയന്ത്രണം.
By swathy
തൃശ്ശൂർ:
തൃശൂര്‍ കോര്‍പറേഷനില്‍ പൊതുജനങ്ങള്‍ക്കുള്ള സേവനം ഫ്രണ്ട് ഓഫീസ് സംവിധാനം വഴി മാത്രം നിജപ്പെടുത്തി. വൈദ്യുതി ബില്‍ അടക്കാനും ഫ്രണ്ട് ഓഫീസില്‍ സംവിധാനം ഏര്‍പ്പെടുത്തി. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, ജനനമരണ രജിസ്‌ട്രേഷന്‍ എന്നിവയുടെ അപേക്ഷകള്‍ സ്വീകരിക്കുന്നത് അക്ഷയ വഴി മാത്രമാക്കി. വിവാഹ രജിസ്‌ട്രേഷന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും.