കേരളത്തിന്റെ ആൻസി സോജന് 2 -ആം മെഡൽ

ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൻസി സോജന് 2 -ആം മെഡൽ .

18 -ആമത് നാഷണൽ ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൻസി സോജന് 2 -ആം മെഡൽ .
അണ്ടർ 20 വുമൺ വിഭാഗത്തിൽ 200 മീറ്ററിൽ നാട്ടിക സ്പോർട്സ് അക്കാദമിയിലെ ആൻസി സോജൻ വെള്ളി മെഡൽ നേടി.
ഭോപ്പാലിലെ ടി ടി നഗർ സ്റ്റേഡിയത്തിൽ ആണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് . 24 .24 സെക്കന്റിൽ ആണ് ആൻസി ലക്ഷ്യത്തിൽ എത്തിയത്. ആൻസിയുടെ മികച്ച സമയം കുറിച്ചു കൊണ്ട് കൂടിയാണ് വെള്ളിമെഡലിനു അർഹയായത് .

#nattikasportsacademy #ancysojan #thrissur #ManappuramFinance #manappuamfoudation #thrissur #sports #sportskerala #thrissurtimes

Related Posts