കേരളത്തില്‍ കാലവര്‍ഷത്തിനു മുന്നോടിയായി നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും.
കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെല്ലോ അലർട്ട്.
By athulya
തിരുവനന്തപുരം:
നാളെ തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്കുസാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.