കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
By athulya
2020-21 വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് കൃഷി വകുപ്പ് മുഖേന നല്‍കുന്ന വിവിധ കര്‍ഷക അവാര്‍ഡുകള്‍ക്കും പച്ചക്കറി പദ്ധതി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 31 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.