കോളേജുകളിൽ ക്ലാസുകൾ ജൂൺ ഒന്നുമുതൽ.

തിരുവനന്തപുരം:

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. രാവിലെ 8.30നും വൈകുന്നേരം 3.30നും ഇടയിലായിരിക്കും ക്ലാസുകൾ. ദിവസവും രണ്ടുമണിക്കൂറെങ്കിലും ക്ലാസ്സ് നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Posts