കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതിയുടെയും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെയും നേതൃത്വത്തിൽ മെഗാ കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ് ചൊവ്വാഴ്ച്ച സംഘടിപ്പിക്കും.

കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതിയുടെയും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെയും നേതൃത്വത്തിൽ മെഗാ കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ് ചൊവ്വാഴ്ച്ച സംഘടിപ്പിക്കും.

കഴിമ്പ്രം:

കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതിയും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയും സംയുക്തമായി മെഗാ കോവിഷീൽഡ് വാക്സിനേഷൻ ക്യാമ്പ് ചൊവ്വാഴ്ച്ച സംഘടിപ്പിക്കും. രാവിലെ 8.30 ന് വാഴപ്പുള്ളി ക്ഷേത്രം ഹാളിൽ നടക്കുന്ന ക്യാമ്പ് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് സി എം ഡി വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഗാന്ധിജി പ്രകൃതി ചികിത്സാലയം തൃശൂർ ഡയറക്ടർ കല്യാൺ കൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. ക്ഷേത്രം ഭാരവാഹികളായ വി ആർ രാധാകൃഷ്ണൻ, വി യു ഉണ്ണികൃഷ്ൻ, വി കെ ഹരിദാസ് എന്നിവർ നേതൃത്വം നൽകും. രാവിലെ 8.30 മുതൽ 3.30 വരെയുള്ള ക്യാമ്പിൽ 1000 ഓളം പേർക്കാണ് വാക്സിൻ നൽകുന്നത്.

Related Posts