ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ആര്‍ 332 ഷോളയാര്‍ പട്ടിക വര്‍ഗ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തില്‍ നൂറ് ശതമാനം ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്ത 4000 കിലോയോളം വരുന്ന കാപ്പിക്കുരുവും 250 കിലോയോളം വരുന്ന കുരുമുളകും വില്‍പനയ്ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. സീല്‍ ചെയ്ത ക്വട്ടേഷന്‍ 29/07/2021 ന് 5 മണിവരെ മലക്കപ്പാറയിലെ സംഘം ഓഫീസിലും അതിരപ്പിള്ളി പഞ്ചായത്ത് ബില്‍ഡിംഗിലെ അതിരപ്പിള്ളി ട്രൈബല്‍ വാലി ഓഫീസിലും, ചാലക്കുടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലും സ്വീകരിക്കുന്നതാണ്. 30/07/2021 പകല്‍ 12 മണിക്ക് അതിരപ്പിള്ളി ട്രൈബല്‍ വാലി ഓഫീസില്‍ വച്ച് ക്വട്ടേഷന്‍ തുറന്ന് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.